പി ടി കുറച്ച് അഗ്രസീവായിരുന്നു സംസാരത്തില്‍. പക്ഷേ ഞാന്‍ സൗമ്യയായിതന്നെ കാര്യങ്ങളില്‍ ഇടപെടും. പി ടി തോമസിനോട് എനിക്ക് ആരാധന തോന്നാനുളള കാരണം അദ്ദേഹത്തിന്റെ ഇടപെടലുകളാണ്
Original reporting. Fearless journalism. Delivered to you.